എംഡിഎംഎ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായികൾ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധ...









