കാട്ടുപോത്തിന്റെ ആക്രമണം: കുറ്റ്യാടിയിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടക്കേ വായാട് വേലിയേരി സ്വദേശി സുനിൽ ആണ് മരണപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ...








