പ്രളയത്തില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോല്‍ഘാടനം മര്‍കസ് മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ്...






