കുന്ദമംഗലം: ഒഴയാടി പരേതനായ ഇടവന അപ്പുനായരുടെ ഭാര്യ:- കാർത്യായനി അമ്മ (81) നിര്യാതയായി.
മക്കൾ:- ബാലകൃഷ്ണൻ, വിജയൻ(ഐ.ഐ.എം),ശിവദാസൻ (ഐ.ഐ.എം), പദ്മിനി, ജയശ്രീ (സിപിഐഎം കിഴക്ക് മുറി കനാൽ ബ്രാഞ്ച് മെമ്പർ ),മിനി. മരുമക്കൾ:- സദാനന്ദൻ, പ്രമോദ്, പരേതനായ മണി, ശാന്ത, ലില്ലി, ശ്രീജ.
സഞ്ചയനം :ഞായറാഴ്ച.