മമ്മൂക്കയ്ക്ക് ജന്മദിനാശംസകളുമായി ലാലേട്ടൻ
മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. ഈ ഒരു...









