വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കും
വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. നിലവില്‍ തിരുവനന്തപുരം മേയറാണ് പ്രശാന്ത്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെ ആദ്യം...




