തൃശൂരിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തവയിൽ 1900 അമേരിക്കൻ ഡോളറും
തൃശൂർ: ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ കുടുങ്ങിയത് 17 പേർ. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കി വിൽക്കുന്ന സംഘമാണ്...





