കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയ്ക്ക് നഗരസഭയില്‍ തുടക്കമായി
പത്തനംതിട്ട: സ്‌കൂള്‍ വഴിയുള്ള മാലിന്യശേഖരണ പദ്ധതി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ന് കേരള പിറവി ദിനത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ തുടക്കമായി. ശുചിത്വമിഷന്റേയും പത്തനംതിട്ട നഗരസഭയുടേയും സംയുക്ത...
