ശബരിമല തീര്‍ഥാടനം: വിശുദ്ധി സേനയുടെ ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള...

