ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം; ഓഡിയോ റൂമുകൾ തുടങ്ങാൻ ഒരുങ്ങുന്നു
സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ തുടങ്ങാന്‍ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്...









