അങ്കണവാടി ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും- മന്ത്രി എ.കെ ശശീന്ദ്രന്‍
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന നിലയ്ക്ക് അങ്കണവാടി ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാറിന് അങ്കണവാടികളോടും ജീവനക്കാരോടും...







