നരിക്കുനി :നരിക്കുനി കുമാര സാമി റോഡിലെ പർദ്ദ ഷോപ്പ് നടത്തി വരുന്ന ജാഫർ എന്ന സഹോദരൻ ഏഴു വർഷം ആരുടെ മുമ്പിലും കൈ നീട്ടാതെ രോഗത്തിന് ചികിത്സ ചെയ്തു വരികയായിരുന്നു. പെട്ടെന്ന് രോഗം മറ്റൊരവസ്ഥയിലേക്ക് മാറുകയാണ് ഉണ്ടായത്.പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടതിലേക്ക്60 ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ്. എല്ലാവരും സഹകരിക്കുക, പണം ഈ എക്കൗണ്ടിലോ ഇനി നേരിട്ടോ നൽകാം.🙏🙏 അക്കൗണ്ട് ഡീറ്റെയിൽസ് SAHIRA .E Indian bank A/C : 6787997298 IFSC : IDIB000A073 mob: 7012362669, 9995110707 sajankachery :9847873727