Local News

ഇരുവൃക്കകളും തകരാറില്‍, ബിജുവിന് വേണം നാടിന്റെ കൈത്താങ്ങ്

  • 11th August 2022
  • 0 Comments

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ബിജു (49) വിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ടത്. കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ണാശ്ശേരി കെഎംസിടി കോളേജില്‍ നിന്ന് മാസത്തില്‍ 15 ഓളം ഡയാലിസിസുകള്‍ ബിജുവിന് നടത്തുന്നുണ്ട്. ഇതിനെല്ലാം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ […]

National News

ശ്രീലങ്കയ്ക്ക് കൈത്താങ്ങായി തമിഴ്‌നാട്, ഭക്ഷണ, സഹായ കിറ്റുകള്‍ ഒരുങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലെ ജനതയ്ക്ക് സഹായഹസ്തവുമായി തമിഴ്‌നാട്. എണ്‍പത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യവസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്കായി അയക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഭരിച്ചത്. നാല്‍പ്പതിനായിരം ടണ്‍ അരി, 500 ടണ്‍ പാല്‍പ്പൊടി, 30 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയക്കുന്നത്. ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയ്ക്കായി തയ്യാറാകുന്ന കിറ്റില്‍ തമിഴില്‍ എഴുതിയിരിക്കുന്ന വാചകം ഇതാണ്. ‘തമിഴ്‌നാട് മക്കളിടം ഇരുന്ത് അന്‍പുടന്‍..’ […]

Kerala News

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

  • 17th October 2021
  • 0 Comments

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെയും എത്തിക്കും.ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, […]

News Sports

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ്

  • 5th March 2021
  • 0 Comments

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ് വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി വി എം എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി SOLDIERS FC ARAMBRAM സമാഹരിച്ച തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറി. ആരാമ്പ്രത്തെ കലാ കായിക,സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയുടെ അത്ഭുത ഗാഥകൾ തീർത്ത് ശരിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിൻറെ പൊതു വികാരങ്ങളെ […]

News

കാർത്ത്യാനി അമ്മയ്ക്കും മകനും ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ നൽകും : പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം പി അബ്ദുൾ റസാഖ്

കോഴിക്കോട് : ജനശബ്ദം ഇംപാക്‌ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും കൈത്താങ്ങുമായി പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് ഇരു പേരുടെയും ജീവിതകാലം മുഴുവനായുള്ള ചികിത്സ സഹായങ്ങൾ നൽകാമെന്ന് പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷന്റെയും, പ്രൈം ടേക്ക് കെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്റ്റുമായ എം പി അബ്ദുൾ റസാഖ് അറിയിച്ചു കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷനു കീഴിലാണ് പ്രൈം ടേക്ക് കെയർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്, ഇരു […]

Trending

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ

  • 26th September 2020
  • 0 Comments

സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. രഹസ്യാനേഷണ വകുപ്പിന്റെതാണ് തീരുമാനം.കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്. നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. നേ​ര​ത്തെ ത​ന്നെ ഗ​ൺ​മാ​നെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ദിവസവേതന/കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളത്തിന് ഉത്തരവായി

ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ., എൻ.എം. ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളേജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ആഗസ്റ്റിലെ മുഴുവൻ ശമ്പളവും 26, 27 തിയതികളിൽ അതതു വകുപ്പുകളിൽ നിന്ന് നൽകാൻ അനുമതി […]

Local

ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കി വാർഡ് മെമ്പർ ടി.കെ സൗദ

  • 12th July 2020
  • 0 Comments

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിൽ ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിവാർഡ് മെമ്പർ ടി.കെ സൗദ. ക്വാറൻ്റെ നിൽകഴിയുന്ന പ്രവാസിക്കളെ അകറ്റി നിർത്തുന്നതിന് പകരം അവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവർക്ക് താങ്ങും തണലുമാവാൻ അവർക്ക് പിൻതുണ നൽക്കിക്കൊണ്ട് അവരെ സ്വീകരിക്കാൻ സമൂഹം തയ്യാറാവണം എന്ന് മറ്റുള്ളവർക്ക് പ്രചോദനമാവും വിധത്തിലാണ് 7-ാം വാർസ് മെമ്പർ ടി.കെ സൗദ ക്വാറൻ്റെയിനിൽ നിൽക്കുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിയത്. ഒരോക്വാറൻ്റെയിൻ വീടുകളിലും മെമ്പർ നേരിട്ട് ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവർക്ക് ഭക്ഷ്ണ കിറ്റ് […]

Local

ചുരത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് ഹൈവേ പോലീസ് രക്ഷകരായി

കുന്ദമംഗലം : യാത്രാ വാഹനം കേടായി ചുരത്തിൽ കുടുങ്ങിയ ഗൾഫ് പ്രവാസികൾ ദുരിതമനുഭവിച്ചത് മൂന്നു മണിക്കൂർ. അവസാനം ഇവരുടെ രക്ഷകരായത് ഹൈവേ പോലീസ്. ബുധനാഴ്ച പുലർച്ചെയാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ചുള്ളിയോട് ആനപ്പാറ സ്വദേശി അൻവർ സാദിക്കും, മാനന്തവാടി അഞ്ചാംമൈൽ സ്വദേശി മുഹമ്മദ് സാലിയും കരിപ്പൂരിലേക്ക് വിമാനം കയറിയത്. മലപ്പുറം ജില്ലയിൽ രോഗവ്യാപന ഭീഷണിയുള്ളതിനാൽ യാത്രക്കാരെ കണ്ണൂരിൽ ഇറക്കി. ഉച്ചക്ക് 12ന് കണ്ണൂരിൽ എത്തിയ ഇവർക്ക് കെ.എം.സി.സി. പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്രസംവിധാനം ഒരുക്കിക്കൊടുത്തു. ഇവരുടെ […]

Local

കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി

  • 30th June 2020
  • 0 Comments

കുന്ദമംഗലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന 25 ഓളം കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റുമായി കുന്ദമംഗലം പോലീസും യുവാക്കളും. കുന്ദമംഗലം വരട്ട്യാക്കലിലെ പുളിയശേരി കോളനിയിൽപെട്ട 25 ഓളം കുടുംബങ്ങൾക്കാണ്‌ കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരായ യുവാക്കളും ചേർന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത് ടി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് പുൽപറമ്പ്, ജനമൈത്രി ബീറ്റ് ഓഫീസർ വിജേഷ്,ബിനേഷ് മറ്റു സന്നദ്ധ പ്രവർത്തകരായ ഷജിൽ ആരാമ്പ്രം, സൽമാൻ തിരുവമ്പാടി, നിയാസ് വാക്കു […]

error: Protected Content !!