കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാര്‍ നടത്തി
കോഴിക്കോട്: എല്ലാവർക്കും ലഭിക്കുന്ന അവകാശമായി വിദ്യാഭ്യാസം മാറണമെന്ന‌് സെമിനാർ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത‌് ജില്ലാ കമ്മിറ്റിയാണ‌് ‘മികവിനായുള്ള വിദ്യാഭ്യാസവും ഖാദർ കമ്മിറ്റി റിപ്പോർട്ടും’ വിഷയത്തിൽ സെമിനാർ...









