ഏത് ജോലിക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; ജനങ്ങള്‍ക്ക് ബാധ്യതയാവുന്നു.
നാട്ടില്‍ ഏത് ജോലിക്കും പോലീസ് ക്ലിറയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് പോവാനും മറ്റും മാത്രം നിര്‍ബന്ധമാക്കിയിരുന്ന സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ഏത് ജോലിക്കും...









