കാലവര്‍ഷം;താലൂക്കുകളിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചു
കാലവര്‍ഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി താലൂക്കുകളിൽ കൺട്രോൾ റൂം ആരംഭിച്ചു. കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേയാണിത്. 1077 ആണ് കളക്ടറേറ്റിലെ കൺട്രോൾ റൂം...







