കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം: സ്‌കൂള്‍ ഡയറി വിവാദമാകുന്നു
ചൂലൂര്‍: കാശ്മീരിന്റെ ചിത്രമില്ലാത്ത ഭൂപടം സ്‌കൂള്‍ ഡയറിയില്‍ അച്ചടിച്ചത് വിവാദമാവുന്നു. ചൂലൂരിലെ സാക്രഡ് ഹാര്‍ട്ട് നാഷണല്‍ സ്‌കൂളില്‍ ജൂണ്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കൂള്‍ ഡയറിയിലാണ് വിവാദത്തിനാസ്പദമായ...







