സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട് ആര്‍എസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ
ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പേരൂര്‍...









