കേരളത്തിലെ അഞ്ച് ജില്ലകളില്‍ അപകടകരമാം വിധം പൊടിപടലം കൂടുതലെന്ന് പഠനം
കോട്ടയം: അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതലെന്ന് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്. 2.5 മൈക്രോമീറ്ററിന്...







