പോലീസ് നിരോധിച്ച പുകയില ഹാൻസ് പിടികൂടി
കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരിയിൽ നിന്നു 450 പാക്കറ്റ് ഹാൻസ് കുന്ദമംഗലം പോലീസാണ് പിടികൂടിയത്. പിലാശ്ശേരി ബിൻസിത്തിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. പിലാശ്ശേരി സ്കൂളിന് സമിപത്ത് ബസ് വെയിൻറിംഗ്...








