Kerala

ജോസ‌് ടോമിന് “രണ്ടില” നൽകില്ല പാലായിൽ യുഡിഎഫ‌് സ്ഥാനാർഥി : പി ജെ ജോസഫ്

പാലായിൽ കേരള കോൺഗ്രസ‌് എമ്മിന‌് സ്ഥാനാർഥിയില്ലെന്ന് പി ജെ ജോസഫ‌് യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാണ‌് പാലായിൽ മത്സരിക്കുന്നത് അതുകൊണ്ട് തന്നെ കേരള കോൺഗ്രസിന്റെ ചിഹ‌്നം ‘രണ്ടില’ ജോസ‌് ടോമിന‌് ചിഹ‌്നം അനുവദിക്കില്ലെന്നും വ്യക്തമാക്കി. വർക്കിങ‌് ചെയർമാൻ ജോസഫ‌് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിനെ കുറിച്ച് തൊടുപുഴയിൽ പ്രതികരിക്കുകയായിരുന്നു .

താൻ പാർടിയിൽ നിന്നും പുറത്താക്കിയ ആളാണ‌് ജോസ‌് ടോം. ജോസ‌് കെ മാണി പാർടി ചെയർമാനെന്ന‌് വാദിക്കുന്ന ജോസ‌് ടോം തന്നോട‌് ചിഹ‌്നം ആവശ്യപ്പെട്ടിട്ടില്ല. ചിഹ‌്നം വേണ്ടെന്ന‌് തുറന്നു പറഞ്ഞയാൾക്ക‌് എന്തിന‌് ചിഹ‌്നം നൽകണം. ജോസ‌് ടോമിന്റെ നാമനിർദേശപത്രികയിൽ ഒപ്പിടില്ലയെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുഡിഎഫ‌് കൺവീനറുടെ ആവശ്യപ്രകാരം സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുമെന്ന‌് ജോസഫ‌് കൂട്ടി ചേർത്തു ,അതേ സമയം സ്ഥാനാർഥിയുടെ വിജയസാധ്യത സംബന്ധിച്ച‌് വ്യക്തമായ മറുപടി പറയാതെ അദ്ദേഹം മടങ്ങി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!