വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ : ആശുപത്രിയില്‍ നിന്നും അടിയന്തിര ചികില്‍സയ്ക്കു വേണ്ടി ഏഴു വയസുകാരന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു.അമാന്‍ എന്ന ഏഴു വയസുകാരനുയുമായി സുല്‍ത്താന്‍ ബത്തേരി യില്‍ നിന്നും ഇന്നു (29-8-2019) വൈകിട്ട് 3pm ന് യാത്ര പുറപ്പെടും. അടിവാരം, താമരശ്ശേരി, കുന്നമംഗലം, മലാപ്പറമ്പ്, തൊണ്ടയാട് ബൈപാസ്, രാമനാട്ടുകര, ചേളാരി, ചെട്ടിപ്പടി, താനൂര്‍, ചമ്രവട്ടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, വഴിയാണ് Kl 33 F 2860 ALIF ആംബുലന്‍സാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.തിരക്ക് ഒഴിവാക്കി ആംബുലന്‍സ് കടന്നു പോകാന്‍ വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Nb ആംബുലന്‍സ് ഡ്രൈവര്‍ അഗില്‍ 8593914868 അടിയന്തിര ഘട്ടത്തില്‍ മാത്രം ഈ നമ്പറില്‍ ബന്ധപെടുക.