കനോലികനാലിൽ മാലിന്യം തള്ളൽ: വിദഗ്ധ സംഘം റിപ്പോർട്ട് നൽകും
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള ഒരു ഓട്ട്ലെറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ കനോലി കനാലിലേക്ക് ചേരുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ...









