മന്ത്രി കെ.ടി. ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി
കേരളത്തിന്റെ ആവശ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ ഹജ്ജ് വഖഫ് മന്ത്രി ഡോ.കെ.ടി.ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി. “പ്രധാന്‍മന്ത്രി ജന്‍...








