കടലിൽ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി
കാസര്‍ഗോഡ് : ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറം സ്വദേശിയായ ദാസനെയാണ് കാണാതായിരിക്കുന്നത്. എട്ട് പേര്‍ സഞ്ചരിച്ച തോണിയാണ്...








