എല്ലാവര്‍ക്കും വീട്: സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്
കൊല്ലം : എല്ലാവര്‍ക്കും വീട് ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്. ജില്ലയിലെ മുഴുവന്‍ ഭൂരഹിത-ഭവനരഹിതരുടെയും അര്‍ഹത തിട്ടപ്പെടുത്തി...









