ഓണം ബമ്പര്‍: ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിന്
ഓണം ബമ്പര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി ടിഎം 160869ന്. ആലപ്പുഴ കായംകുളത്ത് ഏജന്‍റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. സംസ്ഥാന സർക്കാറിന്‍റെ ഓണം ബമ്പര്‍ ലോട്ടറി...









