വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു
കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ ആരംഭിച്ചു. 135 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 270 വോട്ടിങ് യന്ത്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഭാരത് ഇലക്ട്രോണിക്...









