മരട് ഫ്‌ളാറ്റുടമകള്‍ നിരാഹാരത്തിനൊരുങ്ങുന്നു
കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫ്‌ളാറ്റില്‍ വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക,...








