എല്ലാവര്ക്കും നന്ദി, ജാമ്യം ലഭിച്ചതില് സന്തോഷം; കന്യാസ്ത്രീകളുടെ ജാമ്യത്തില് പ്രതികരിച്ച് കുടുംബം
എറണാകുളം: ഛത്തീസ്ഗഡില് ജയിലില് കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തില് പ്രതികരിച്ച് കുടുംബം. എല്ലാവര്ക്കും നന്ദിയുണ്ടെന്നും ജാമ്യം ലഭിച്ചതില് സന്തോഷമുണ്ടെന്നും സിസ്റ്റര് പ്രീതി മേരിയുടെ കുടുംബം അറിയിച്ചു. ജനപ്രതിനിധികളും സഭാ...









