ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓര്മ്മകള്ക്ക് ഇന്ന് അഞ്ചാണ്ട്; ഉരുള്പൊട്ടലില് ഒലിച്ചുപോയത് 70 ജീവനുകള്
ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓര്മ്മകള്ക്ക് ഇന്ന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയില് ഉരുള്പൊട്ടി 70 പേര്ക്ക് ജീവന് നഷ്ടമായത്. കണ്ണന് ദേവന് കമ്പനിയുടെ...









