അശ്ലീല ചിത്രങ്ങളില് അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്
കൊച്ചി: അശ്ലീല ചിത്രങ്ങളില് അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്ട്രല് പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്ട്ടിന് മേനാച്ചേരി എന്നയാള് നല്കിയ...









