പതിനായിരത്തിലധികം ഇരട്ട വോട്ടുകള്; ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്ഗ്രസ്
ഇടുക്കി: ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്ഗ്രസ്. ഉടുമ്പന്ചോല നിയോജക മണ്ഡലത്തില് പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. റസിഡന്ഷ്യല് സര്ട്ടിഫിക്കറ്റുകള് വ്യാജമായി നിര്മ്മിച്ച് തമിഴ്നാട് സ്വദേശികളെ വോട്ടര്...









