ഹൈസ്കൂള് അധ്യാപകര്ക്ക് ബാലാവകാശ കമീഷന് പരിശീലനം
സംസ്ഥാനത്തെ ഹൈസ്കൂള് അധ്യാപകര്ക്ക് ബാലാവകാശ കമീഷന് സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കമീഷന് ചെയര്പേഴ്സണ് കെ വി മനോജ് കുമാര് നിര്വഹിച്ചു. കുട്ടികളുടെ അവകാശങ്ങള്, മാനസികാരോഗ്യം,...









