Kerala kerala

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; രണ്ടു കോടി രൂപ മോചന ദ്രവ്യം...

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിന്റെ ഭാര്യ പോലിസിനോട്...
  • BY
  • 13th August 2025
  • 0 Comment
Kerala kerala

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു....
  • BY
  • 13th August 2025
  • 0 Comment
kerala Kerala

കോട്ടയത്ത് ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍; സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിച്ചെന്ന്...

കോട്ടയം: കോട്ടയം മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു....
  • BY
  • 13th August 2025
  • 0 Comment
Kerala kerala kerala politics

സ്‌കൂളുകളില്‍ ഇനി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും;...

വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി...
  • BY
  • 13th August 2025
  • 0 Comment
Kerala kerala

കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും.രാവിലെ നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട സര്‍വകലാശാല ബജറ്റ് അംഗീകാരമാണ്. സിന്‍ഡിക്കേറ്റ് യോഗം ബജറ്റ് അംഗീകരിച്ചാലേ നിലവിലെ...
  • BY
  • 13th August 2025
  • 0 Comment
kerala Kerala

സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂര്‍: സുരേഷ് ഗോപി തൃശൂരിലെത്തി. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍...
  • BY
  • 13th August 2025
  • 0 Comment
Kerala kerala

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതം

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ...
  • BY
  • 13th August 2025
  • 0 Comment
Kerala kerala

കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് വൃന്ദ കാരാട്ട്

കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന കുറ്റമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്. വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബജറംഗ്ദളിനും ആര്‍.എസ്.എസിനും സമാന...
  • BY
  • 12th August 2025
  • 0 Comment
kerala Kerala

തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. മിണ്ടാപ്രാണികളെ...
  • BY
  • 12th August 2025
  • 0 Comment
Kerala kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍...
  • BY
  • 12th August 2025
  • 0 Comment
error: Protected Content !!