അഞ്ച് തവണ പീഡിപ്പിച്ചു; വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴിയിലെ വിവരങ്ങള് പുറത്ത്
കൊച്ചി: റാപ്പര് വേടനെതിരെ യുവതി നല്കിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങള് പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ...









