kerala Kerala

കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ...
Kerala kerala

ഡോ.ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി മാത്രം; മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം...
Kerala kerala

മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു; ആക്രമിച്ചത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ

തൃശൂര്‍: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി...
kerala Kerala

സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം കണ്ടെത്തി

കോഴിക്കോട്: സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ്...
kerala Kerala kerala politics

‘സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയില്‍ നിന്ന് ജൂണ്‍, ജൂലൈയിലേക്ക് മാറ്റിയാലോ? ചര്‍ച്ചയ്ക്ക് തുടക്കം...

സ്‌കൂളുകള്‍ക്ക് മഴക്കാല അവധി നല്‍കുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മഴക്കാലത്ത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കള്‍ക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കും...
kerala Kerala kerala politics

ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

കൊച്ചി: വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക.മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു...
Kerala kerala

ഓണം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി

ഓണം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും...
kerala Kerala

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കടലില്‍...
kerala Kerala Trending

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറി

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്‍മാറി. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ്...
Kerala kerala

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതി; കേസെടുത്തു

കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ്...
error: Protected Content !!