Kerala kerala

പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കുന്ദമംഗലം : പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ അബ്ദുള്‍ ഗഫൂര്‍ (50) നെയാണ് കുന്ദമംഗലം...
Kerala kerala

ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ അന്തരിച്ചു

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി...
Kerala kerala

84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

പെരുമ്പാവൂര്‍: 84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ കൃഷ്ണന്‍കുട്ടി റോഡില്‍ മനയ്ക്കപ്പടി അന്നമ്മ ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മൃതദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍...
kerala Kerala Local

ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെയും ഉദ്ഘാടനം...

കുന്ദമംഗലം : ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി നിര്‍വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്...
kerala Kerala

കണ്ണീര്‍പ്പൂക്കള്‍; ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍. ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍...
Kerala kerala Local

കാരന്തൂര്‍ സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം വനിതാവേദി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

കാരന്തൂര്‍ : സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം കാരന്തൂര്‍ വനിതാവേദി സംഘടിപ്പിച്ച പുസ്തക ചര്‍ച്ച യുവ എഴുത്തുകാരി രജിത കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എന്റെ വായന അനുഭവം...
Kerala kerala

മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മണ്ണാര്‍ക്കാട് നജാത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ആശ്ഫിനാണ് മരിച്ചത്. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി...
kerala Kerala

വൈക്കത്ത് വള്ളം മറിഞ്ഞു;ഒരാളെ കാണാനില്ല; 29 പേരെ രക്ഷപ്പെടുത്തി

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക്...
kerala Kerala Local

‘ഉല്ലാസ്’ പദ്ധതി വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന...
Kerala kerala

കാസര്‍കോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കല്‍ വയലിലാണ് സംഭവം. ക്ഷീര കര്‍ഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടന്‍ നായര്‍...
error: Protected Content !!