International News

എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങി;കനാലിലെ തടസ്സം നീങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയം കണ്ടു. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി...
  • BY
  • 29th March 2021
  • 0 Comment
International

മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114...

യാങ്കൂൺ: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്.മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു...
  • BY
  • 28th March 2021
  • 0 Comment
International News

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ...
  • BY
  • 20th March 2021
  • 0 Comment
International News

രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;

രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി അശ്വിനി ചൗബെ രാജ്യസഭയില്‍ അറിയിച്ചു.രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച...
  • BY
  • 18th March 2021
  • 0 Comment
International News

‘ഗ്രൂപ്പ്കളിക്ക്’ കടിഞ്ഞാണിടാൻ ഫേസ്ബുക്ക്

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ...
  • BY
  • 18th March 2021
  • 0 Comment
International News

കൊറോണ വൈറസ് പടർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടർന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുതൽ നിരവധി പേർ പ്രചരിപ്പിച്ചിരുന്നു....
  • BY
  • 12th March 2021
  • 0 Comment
International News

വനിതാ ദിനം ; സ്പെഷ്യൽ ഡൂഡിലിറക്കി ഫേസ്ബുക്ക്

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഡൂഡിലുമായി പതിവ് പോലെ ഗൂഗിളെത്തി. കോർത്തുപിടിച്ചിരിക്കുന്ന സ്ത്രീകളുടെ കരങ്ങളായിരുന്നു ഗൂഗിൾ ഡൂഡിലായി ചെയ്തത്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് ഫേസ്ബുക്കും ഡൂഡിലിറക്കി....
  • BY
  • 8th March 2021
  • 0 Comment
International News

സൗദിയിലെ കോവിഡ് കേസുകളിൽ നേരിയ കുറവ്

സൗ​ദി അ​റേ​ബ്യ​യി​ൽ ഞാ​യ​റാ​ഴ്​​ച പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ക്കാ​ൾ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 357 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. 314 പേ​ർ...
  • BY
  • 8th March 2021
  • 0 Comment
International News

റാഫേല്‍ യുദ്ധവിമാന കമ്പനിയുടെ ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക്...
  • BY
  • 8th March 2021
  • 0 Comment
International News

മൂന്ന് ദിവസത്തെ സന്ദർശത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ

ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി.ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍...
  • BY
  • 6th March 2021
  • 0 Comment
error: Protected Content !!