എച്ച്‌ഐവി ബാധിതയിൽ കൊറോണ വൈറസിന് ജനിതക വ്യതിയാനം ;നിലനിന്നത് 216 ദിവസം; സംഭവിച്ചത്...
ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി കണ്ടെത്തി. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയില്‍ കോവിഡ് വൈറസിന് മുപ്പതിലധികം...








