International News

ചൈനയിൽ ഒരാൾക്ക് എച്ച്5 എൻ6 പക്ഷിപ്പനി

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഒരാൾക്ക് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ. ബസോങ് എന്ന നഗരത്തിലെ അമ്പത്തഞ്ചുകാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്....
  • BY
  • 15th July 2021
  • 0 Comment
International News

സർക്കാർ വിരുദ്ധ പ്രക്ഷോഭം; ക്യൂബയിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക്

കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബയിൽ വമ്പിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള വലിയ ജനരോഷമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച്...
  • BY
  • 13th July 2021
  • 0 Comment
International News

ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; 44 രോഗികൾ മരിച്ചു

ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. കോവിഡ് രോഗികളാണ് മരിച്ചത്. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ്...
  • BY
  • 13th July 2021
  • 0 Comment
International News

ബം​ഗ്ലാദേശിൽ ഭക്ഷ്യോല്പാദനശാലയിൽ തീപിടുത്തം; 52 മരണം

ബംഗ്ലാദേശില്‍ ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ആള്‍നാശം. കുറഞ്ഞത് 52 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും. ഗുരുതരമായി പരിക്കേറ്റ 30 ഓളം പേരെ...
  • BY
  • 9th July 2021
  • 0 Comment
International News

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് കൊല്ലപ്പെട്ടു.ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള്‍ വസതിയില്‍ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ്...
  • BY
  • 7th July 2021
  • 0 Comment
International News

ലാംഡ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തി; ഡെൽറ്റയേക്കാൾ അപകടകാരി

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത്​ ഏറ്റവും ഉയർന്ന​...
  • BY
  • 7th July 2021
  • 0 Comment
International News

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍...
  • BY
  • 6th July 2021
  • 0 Comment
International News

ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീക്കി ജര്‍മനി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി.ഇ​ന്ത്യ​ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വി​ല​ക്കാ​ണ് മാ​റ്റി​യ​ത്. ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ...
  • BY
  • 6th July 2021
  • 0 Comment
International News Sports

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍. വെസ്റ്റ്ഇന്‍ഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ട്വന്റി-20 മത്സരത്തിനിടയില്‍ രണ്ട് വിന്‍ഡീസ് താരങ്ങളാണ് കുഴഞ്ഞുവീണത്. ആന്റിഗ്വയില്‍ നടന്ന രണ്ടാം...
  • BY
  • 3rd July 2021
  • 0 Comment
International News

ഇന്ധന പൈപ്പിൽ ചോർച്ച;കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി

മെക്‌സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുകാറ്റൻ...
  • BY
  • 3rd July 2021
  • 0 Comment
error: Protected Content !!