കോവിഡ്; ജനങ്ങളുടെ മാനസികാരോഗ്യം തകർത്തു; ലോകാരോഗ്യസംഘടന
കോവിഡ് -19 പകർച്ചവ്യാധി മൂലം ജനങ്ങളുടെ മാനസികാരോഗ്യത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻഗണന നൽകുമെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ ദിവസം യൂറോപ്യൻ മേഖലയിലെ ഡബ്ലു.എച്ച്.ഒയുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിലാണീ...









