International News

ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ്; രണ്ടുതവണ ഇംപീച്ച് ചെയ്യുന്ന ആദ്യ പ്രസിഡന്റ്

ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റിന് തീരുമാനമായി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായത്. ട്രംപ് ഇത് രണ്ടാം തവണയാണ് ഇംപീച്ച്...
  • BY
  • 14th January 2021
  • 0 Comment
International News

യു എ ഇ യില്‍ കുത്തനെ കൂടി കൊവിഡ് കേസുകള്‍; പുതുതായി സ്ഥിരീകരിച്ച...

യു എ ഇ യില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 3362 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറുപേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 1,34,768...
  • BY
  • 13th January 2021
  • 0 Comment
International News

ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിന്റെ യു ട്യൂബ് ചാനലിനും വിലക്ക്

ട്വിറ്ററിനും ഫേസ്ബക്കിനും പിന്നാലെ ട്രംപിന്റെ യു ട്യൂബ് ചാനലിനും വിലക്ക്.പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിനെ അടുത്ത് ഏഴ് ദിവസത്തേക്ക്...
  • BY
  • 13th January 2021
  • 0 Comment
International News

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ...
  • BY
  • 12th January 2021
  • 0 Comment
International News Sports

പരിക്കില്‍ കുടുങ്ങി ടീം ഇന്ത്യ; ജഡേജയും വിഹാരിയും പുറത്ത്

സിഡ്‌നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുന്‍പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ‘തലവേദന’യും തുടങ്ങി- ബ്രിസ്‌ബെയ്‌നിലെ 4-ാം ടെസ്റ്റില്‍ ആരൊക്കെ കളിക്കും? പരുക്കിനെ തുടര്‍ന്ന് പ്രമുഖ...
  • BY
  • 12th January 2021
  • 0 Comment
International Kerala

എയര്‍ലൈന്‍സ് വിമാനം തകർന്ന സംഭവം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി...

ഇന്‍ഡൊനീഷ്യയിലെ ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.വിമാനത്തിന്റെ തിരയല്‍ രക്ഷാപ്രവര്‍ത്തര്‍ രണ്ടു ബാഗുകള്‍ കരയിലെത്തിച്ചതായി ജക്കാര്‍ത്ത പോലീസ് പറഞ്ഞു. വിമാനത്തിന്റെ...
  • BY
  • 10th January 2021
  • 0 Comment
International News

പറന്നുയര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ബന്ധം നഷ്ടമായി; ജക്കാര്‍ത്തയില്‍ വിമാനം കാണാതായി

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള...
  • BY
  • 9th January 2021
  • 0 Comment
International News

കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്ത മലയാളിക്കെതിരെ പരാതി

യു.എസിലെ കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍...
  • BY
  • 9th January 2021
  • 0 Comment
International National News

ഇന്ത്യ – യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് 246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദില്ലിയിലെത്തി. ഡിസംബര്‍ 23 നാണ് അതിതീവ്ര...
  • BY
  • 8th January 2021
  • 0 Comment
International News

ലോക കോടീശ്വരനായി എലോണ്‍ മസ്‌ക്; പിന്നിലാക്കിയത് ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി എലോണ്‍ മസ്‌ക്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് എലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്. 19,000കോടി...
  • BY
  • 8th January 2021
  • 0 Comment
error: Protected Content !!