ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പതിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
Home International പറന്നുയര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ബന്ധം നഷ്ടമായി; ജക്കാര്‍ത്തയില്‍ വിമാനം കാണാതായി