വളരെ വ്യത്യസ്തമായ സാഹചര്യം, കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം; യുഎസ് പൗരന്‍മാര്‍ പെട്ടെന്ന് യുക്രെയ്ന്‍...
യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ . റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രെയ്‌നിലേക്ക് യുഎസ് സൈനികരെ...









