ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ ഭ്രൂണം;ദശലക്ഷക്കണക്കിന് വർഷത്തെ പഴക്കം
ദിനോസറിന്റെ ഭ്രൂണം ചൈനയില്‍ കണ്ടെത്തി. മുട്ട പൊട്ടി കുഞ്ഞ് പുറത്തുവരാനിരുന്ന അവസ്ഥയിലായിരുന്ന ഭ്രൂണം പ്രിസര്‍വ് ചെയ്ത് വെച്ചതായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ നിന്നാണ് ഇതുവരെ...








