International News

ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്

അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്.നാല് വയസുകാരിയായ അരിയാന ഡെലെയ്ന്‍ ഫ്‌ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.അരിയാന ഡെലാനെയ്ക്കാണ്...
  • BY
  • 6th January 2022
  • 0 Comment
International News

സാംസ്കാരിക പ്രവർത്തകൻ ആവണി വിജയകുമാറിനും മീഡിയ വൺ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും...

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ആവണി വിജയകുമാറിനും മീഡിയ വൺ ചാനൽ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി...
  • BY
  • 2nd January 2022
  • 0 Comment
International News

പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറണണമെന്ന തീരുമാനം; ജർമനിയിൽ ആണവനിലയങ്ങൾ പകുതിയും അടച്ചു

2002-ല്‍ ഗെര്‍ഹാര്‍ഡ് ഷ്റോഡര്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് രാജ്യം മാറണമെന്ന തീരുമാനം മുൻനിർത്തി പതിറ്റാണ്ടുകള്‍ നീണ്ട ആണവോര്‍ജ ഉപയോഗത്തിന് അന്ത്യംകുറിക്കുകയെന്ന ലക്ഷ്യത്തില്‍ ജര്‍മനിയില്‍...
  • BY
  • 1st January 2022
  • 0 Comment
International News

ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ

സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ റഷ്യ നടത്തിയാതായി ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി അറിയിച്ചു. റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ്...
  • BY
  • 31st December 2021
  • 0 Comment
International News

ലോകം നേരിടേണ്ടത് കോവിഡ് സുനാമിയെ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോൺ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ലോകം നേരിടേണ്ടത് കോവിഡ് സുനാമിയെയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം.ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ...
  • BY
  • 30th December 2021
  • 0 Comment
International News

പ്രകൃതിക്ക് അനുഗ്രമായി കോവിഡ് ലോക്ഡൗണ്‍; പെറ്റ് പെരുകി ഫുക്കറ്റിലെ കടലാമകൾ

പ്രകൃതിക്ക് അനുഗ്രഹമായി കോവിഡ് ലോക്ഡൗണ്‍. റോഡുകളിലും മറ്റിടങ്ങളിലും മനുഷ്യ വിഹാരം കുറഞ്ഞതോടെ ജീവജാലങ്ങള്‍ ​സ്വൈര്യ വിഹാരം നടത്താൻ സാധിക്കുന്നുണ്ട് . ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായ...
  • BY
  • 29th December 2021
  • 0 Comment
International News

അനുവാദമില്ലാതെ ഫോട്ടോ പകർത്തുന്നത് കുറ്റം; പിഴയും തടവും യുഎഇയില്‍ സൈബര്‍ നിയമ ഭേദഗതി

അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രം പൊതുസ്ഥലത്ത് നിന്നും എടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം.പൊതുസ്ഥലത്ത് അനുവാദമില്ലാതെ സ്വകാര്യത ലംഘിച്ച് ചിത്രമെടുത്താല്‍ പുതിയ നിയമ പ്രകാരം ആറ് മാസം തടവോ 150,000 മുതല്‍...
  • BY
  • 29th December 2021
  • 0 Comment
International News

ഒമാനിലേക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാനദണ്ഡങ്ങൾ

രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഒമാൻ. 18 വയസിന് മുകളിലുളളവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നുംയാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ്...
  • BY
  • 27th December 2021
  • 0 Comment
International News

നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.വര്‍ണവിവേചന പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.90 വയസായിരുന്നു. രാജ്യത്തിന്റെ ധാർമ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ...
  • BY
  • 26th December 2021
  • 0 Comment
International News

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ്;പ്രബഞ്ച രഹസ്യം തേടി ജെയിംസ് വെബ്

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ് ടെലിസ്കോപ് വിക്ഷേപിച്ചു.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും.മുപ്പത് വ‌‌ർഷമെടുത്ത് മൂന്ന്...
  • BY
  • 26th December 2021
  • 0 Comment
error: Protected Content !!