International News

കനത്ത മഞ്ഞുവീഴ്ച്ച ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു.മഞ്ഞുവീഴ്ചയില്‍ ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ...
  • BY
  • 25th January 2022
  • 0 Comment
International News

വീണ്ടും അബുദാബിക്ക് നേരെ ഹൂതി ആക്രമണ ശ്രമം;മിസൈലുകള്‍ സൈന്യം തകര്‍ത്തു

അബുദാബിക്ക് നേരെ ഇന്നും ഹൂതി ഭീകര സംഘത്തിന്റെ ആക്രമണ ശ്രമം. ഇന്ന് രാവിലെ നടത്തിയ ആക്രമണ ശ്രമം യുഎഇ തടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ തൊടുത്ത രണ്ട്...
  • BY
  • 24th January 2022
  • 0 Comment
International News

സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല; വിവാഹം റദ്ദാക്കി ന്യൂസീലൻഡ് പ്രധാനമന്ത്രി

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായി നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കി.കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ ചടങ്ങും...
  • BY
  • 23rd January 2022
  • 0 Comment
International News

മാസ്‌ക് വേണ്ട,വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു,

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍. അടുത്തയാഴ്ചയോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ ആലോചിക്കുന്നതായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്‍മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു....
  • BY
  • 20th January 2022
  • 0 Comment
International News

വാക്സിൻ വിരോധം, മനഃപൂർവം കൊവിഡ് വരുത്തി ചെക്ക് ഗായിക ഹനാ ഹോർക്ക അന്തരിച്ചു

ചെക്ക്‌റിപ്പബ്ലിക്കൻ ഗായിക ഹനാ ഹോർക്ക കോവിഡ് ബാധിച്ച് മരിച്ചു. 57 വയസായിരുന്നു.വാക്‌സിൻ വിരോധിയായ ഹന മനഃപൂർവം കോവിഡ് രോഗം വരുത്തുകയായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്‌ പൊതുപരിപാടികളിൽ...
  • BY
  • 20th January 2022
  • 0 Comment
International News

അബുദാബി ആക്രമണം; ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന

അബുദാബി ആക്രമണത്തിന് പിന്നാലെ യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തി ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. . ഹൂതി ഭീകരത മേഖലയിലെ...
  • BY
  • 18th January 2022
  • 0 Comment
International News

അബുദാബിയിൽ രണ്ടിടങ്ങളിൽ സ്ഫോടനം; ആറ് പേർക്ക് പരിക്ക്; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. . അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചത് ....
  • BY
  • 17th January 2022
  • 0 Comment
International News

അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു; ഡ്രോൺ ആക്രമണമെന്ന് സംശയം

അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തിൽ...
  • BY
  • 17th January 2022
  • 0 Comment
International News

പുതു ചരിത്രം;പന്നിയുടെ ഹൃദയം മനുഷ്യനിൽ തുടിച്ചു;വിജയകരമായി ശസ്ത്രക്രിയ

പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിലേക്ക് മാറ്റിവച്ച് പുതുചരിത്രം കുറിച്ച് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് പന്നിയുടെ...
  • BY
  • 11th January 2022
  • 0 Comment
International News

നിസാരമായി കാണരുത്’ ഒമിക്രോൺ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യസംഘടന.ഒമൈക്രോൺ അപകടകാരിയാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് ലോകാരോഗ്യസംഘടന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ...
  • BY
  • 7th January 2022
  • 0 Comment
error: Protected Content !!