യുക്രൈനില്‍ അധിനിവേശം;റഷ്യക്ക് സാമ്പത്തിക ഉപരോധമേർപ്പെടുത്തി കാനഡ
യുക്രൈനില്‍ അധിനിവേശം തുടരുന്നതിനിടെ കാനഡയും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി . അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക...









