ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാം; ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാം കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം തുടർന്ന്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ലോകാരോഗ്യ സംഘടന...









